//Blog
വിജയവും പരാജയവും ഒരു മിഥ്യയോ?
എന്താണ് വിജയം…?എന്താണ് പരാജയം…? തുടർന്ന് വായിക്കുന്നതിന് മുൻപ് ഒന്ന് കണ്ണടച്ച് ആലോചിച്ച് നോക്കൂ… എന്താണ് വിജയം,പരാജയം എന്നതിൻ്റെ നിങ്ങളുടെ നിർവചനം? കണ്ണടച്ച് കുറച്ച് നിമിഷം ആലോചിച്ച് നോക്കൂ… നിങ്ങൾ ഇത് തുടർന്ന് വായിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ വിജയ പരാജയങ്ങൾക്ക് ഒരു നിർവചനം ഉണ്ടാകും എന്ന് വിചാരിക്കുന്നു. മിക്ക ആളുകളും വിജയത്താൽ വശീകരിക്കപ്പെടുകയും പരാജയത്താൽ തകർക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യാഥാർത്ഥത്തിൽ ഇവ രണ്ടും ഒരു വിഷയമേ അല്ല. വിജയത്തെയും പരാജയത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ വെറും മിഥ്യാധാരണകളാണ്. വിജയമോ…പരാജയമോ…..
Read more- 731 views
- 51,233 Comments

Leave a Reply